യുഡിഎഫ് സംസ്ഥാന ഏകോപന സമിതി യോഗം 6ന്

Spread the love

യുഡിഎഫ് സംസ്ഥാന ഏകോപന സമിതി യോഗം ഒക്ടോബര്‍ 6ന് വെള്ളിയാഴ്ച രാവിലെ 10.30ന് കന്റോണ്‍മെന്റ് ഹൗസില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ അധ്യക്ഷതയില്‍ ചേരുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *