ഭക്ഷ്യ സുരക്ഷാ ലൈസന്‍സിനുള്ള അപേക്ഷകളില്‍ വളരെ വേഗത്തില്‍ തീരുമാനമെടുക്കും. തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപനങ്ങളുടെ ലൈസന്‍സ് പരിശോധിക്കുന്നതിനായി സെപ്റ്റംബര്‍…
Month: September 2023
ഓടാൻകുഴി റസിഡന്റ്സ് അസ്സോസ്സിയേഷൻ ഓണാഘോഷവും അവാർഡ്ദാനവും നടത്തി
തിരുവനന്തപുരം: ഓടാൻകുഴി റസിഡന്റ്സ് അസ്സോസ്സിയേഷന്റെ 31-ാമത് വാർഷികവും ഓണാഘോഷവും വട്ടിയൂർക്കാവ് നിയോജകമണ്ഡലം MLA ശ്രീ. വി.കെ പ്രശാന്ത് ഉൽഘാടനം ചെയ്തു. നീലവനമുരളീ…
അഡ്വക്കേറ്റ് സി കെ ഷാജിമോഹൻ സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡൻ്റ്
കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൻ്റെ പുതിയ പ്രസിഡൻ്റായി അഡ്വ സി കെ ഷാജിമോഹനെ തെരഞ്ഞെടുത്തു. നിലവിലുണ്ടായിരുന്ന UDF…
ചന്ദ്രയാന്‍ ദൗത്യത്തില്‍ നിര്‍ണായക പങ്കുവഹിച്ച് നെസ്റ്റ് ഗ്രൂപ്പ് കമ്പനിയായ എസ്.എഫ്.ഒ ടെക്‌നോളജീസ്
കൊച്ചി: രാജ്യത്തിന് അഭിമാനമായ ചന്ദ്രയാന്‍ ദൗത്യത്തില്‍ നിര്‍ണായക പങ്കുവഹിച്ച് നെസ്റ്റ് ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ എസ്.എഫ്.ഒ ടെക്‌നോളജീസ്. എല്‍.വി.എം3-എം4 ചന്ദ്രയാന്റെ ഒമ്പത്…
വനിത വികസന കോര്‍പറേഷന്റെ ലാഭവിഹിതം മുഖ്യമന്ത്രിക്ക് കൈമാറി
ലാഭവിഹിതം കൈമാറുന്നത് 35 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി. സംസ്ഥാന വനിത വികസന കോര്‍പറേഷന്റെ 2021-22 വര്‍ഷത്തെ ലാഭവിഹിതം മുഖ്യമന്ത്രി പിണറായി വിജയന്…
വാട്ട്‌സാപ് വഴി ലഭിക്കുന്ന പേഴ്‌സണല്‍ ലോണുമായി ഫെഡറല്‍ ബാങ്ക്
കൊച്ചി: വാട്ട്‌സാപ് വഴി വ്യക്തിഗത വായ്പ നല്‍കുന്ന സംവിധാനത്തിന് ഫെഡറല്‍ ബാങ്ക് തുടക്കം കുറിച്ചു. ഇടപാടുകാർക്ക് ഈ സംവിധാനത്തിലൂടെ മുന്‍കൂര്‍ അനുമതിയുള്ള…
സംസ്കൃത സർവ്വകലാശാലയിൽ സൗജന്യ മത്സരപരീക്ഷ പരിശീലനം
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സ്റ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ പി. എസ്. സി. മത്സരപരീക്ഷകൾക്ക്…
റോയി ജോൺ ഫ്ലോറിഡയിൽ നിര്യാതനായി
ഒർലാന്റോ: ഐപിസി ഒർലാന്റോ ദൈവസഭയുടെ സജീവ കുടുംബാഗം സൗത്ത് വെസ്റ്റ് എയർലൈൻസ് ഉദ്യോഗസ്ഥൻ തിരുവനന്തപുരം പരുത്തിപ്പാറ ചെറുകാട്ടുശേരിൽ റോയി ജോൺ (67)…
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാനായി ടി.പി. വിജയൻ
തിരുവനന്തപുരം: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാനായി ടി.പി. വിജയനെ തിരഞ്ഞെടുത്തു. മുൻ ഗ്ലോബൽ പ്രസിഡന്റു കൂടിയായ ഇദ്ദേഹം…
ഐഐടി മദ്രാസ് എക്‌സിക്യൂട്ടീവ് എംബിഎ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു
കൊച്ചി: ഐഐടി മദ്രാസിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ജോലി ചെയ്യുന്നവര്‍ക്കുള്ള എക്‌സിക്യൂട്ടീവ് എംബിഎ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. കോംപറ്റിറ്റീവ് ഇന്റലിജന്‍സ്,…