കൈറ്റ് വിക്ടേഴ്സ് ചാനലിൽ ഒക്ടോബർ 24 മുതൽ രാവിലെ ആറു മണിക്കും വൈകുന്നേരം ആറു മണിക്കും കേരളീയം ആഘോഷത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികൾ സംപ്രേഷണം ചെയ്യുന്നു. കല, സംസ്കാരം, നവോത്ഥാനം, ശാസ്ത്രം, സ്ത്രീ മുന്നേറ്റങ്ങൾ, ജില്ലകൾ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട ഡോക്യുമെന്ററികൾ അഭിമുഖങ്ങൾ തുടങ്ങിയവ ഈ പ്രത്യേക പരമ്പരയിൽ സംപ്രേക്ഷണം ചെയ്യും.
കൈറ്റ് വിക്ടേഴ്സ് ചാനലിൽ ഒക്ടോബർ 24 മുതൽ കേരളീയം പ്രത്യേക പരിപാടി