കേരളത്തിൻ്റെ ആരോഗ്യ-വിദ്യാഭ്യാസ മേഖലയിൽ പുതിയ മാതൃകയുമായി ഹുസ്റ്റൺ മലയാളികൾ

ട്വൻ്റിഫോർ കണക്ടുമായി ചേർന്ന് കേരളത്തിൽ ആരോഗ്യരംഗത്തും വിദ്യാഭ്യാസ മേഖലയിലും മാതൃക സൃഷ്ടിക്കാൻ അമേരിക്കയിലെ ഹൂസ്റ്റൺ മലയാളി സമൂഹം. ഇതിനായുള്ള രൂപരേഖ ഉടൻ…

ഫോമാ സൺഷൈൻ റീജിണൽ കേരളോത്സവം2023 മുന്നൊരുക്കങ്ങൾ പൂർത്തിയായി – സോണി കണ്ണോട്ടുതറ (പി.ആർ.ഒ ഫോമാ സൺ ഷൈൻ റീജിയൺ)

കേരളോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഒക്ടോബര് 28‌ നു ടാമ്പായിലെ സിറോ-മലബാർ ചർച് ഓഡിറ്റോറിയത്തിലാണ് ഈ ഉത്സവം അരങ്ങേറുന്നത്. ജന്മ നാടിന്റെ ഗൃഹാതുര…

കേരളത്തെ വൈജ്ഞാനിക സമൂഹമായി മാറ്റുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി ഡോ. ആര്‍ ബിന്ദു

ആസ്പയര്‍ 2023 മെഗാ തൊഴില്‍ മേള ഉദ്ഘാടനം നിര്‍വഹിച്ചു. കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി മാറ്റുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി…

രണ്ടായിരം കേരളീയ വിഭവങ്ങളുമായി കേരളീയം ഭക്ഷ്യമേള

മാനവീയം വീഥി മുതൽ കിഴക്കേക്കോട്ട വരെ 11 വേദികൾ പഴങ്കഞ്ഞി മുതൽ ഉറുമ്പു ചമ്മന്തി വരെ പഞ്ചനക്ഷത്രം മുതൽ തട്ടുകട ഭക്ഷണം…

1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ഒക്ടോബർ 31ന് റിസർവ് ബാങ്കിന്റെ മുംബൈ…

വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണം

പൊതുമേഖലാ സ്ഥാപനങ്ങളിലെ ഒഴിവുകളിൽ സെലക്ഷൻ നടത്തുന്നതിനു സംസ്ഥാന സർക്കാരിനു കീഴിൽ രൂപീകരിച്ച കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡിന്റെ പേരിൽ…

വിവര സാങ്കേതികവിദ്യ നയം: കരട് പ്രസിദ്ധീകരിച്ചു

സർക്കാരിന്റെ പുതിയ വിവിര സാങ്കേതികവിദ്യ നയത്തിന്റെ കരട് https://itpolicy.startupmission.in എന്ന വെബ് പേജിൽ പ്രസിദ്ധീകരിച്ചു. പൊതുജനങ്ങൾക്ക് ഇതിന്മേലുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും ഈ…

വാദപ്രതിവാദങ്ങളും ചൂടൻ ചർച്ചകളുമായി മാതൃകാ നിയമസഭ;താരങ്ങളായി വിദ്യാർഥി സാമാജികർ

മാതൃകാ നിയമസഭയിൽ താരങ്ങളായി വിദ്യാർഥി സാമാജികർ. കേരളാ നിയമസഭാ സമുച്ചയത്തിൽ നവംബർ ഒന്നു മുതൽ ഏഴു വരെ നടക്കുന്ന നിയമസഭാ അന്താരാഷ്ട്ര…

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മത്സരപരിപാടികള്‍

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍-സ്വച്ഛതാ ഹി സേവാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ശുചിത്വമിഷന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. യു പി, ഹൈസ്‌കൂള്‍,…

ലൈബ്രറി കൗണ്‍സില്‍ ജില്ലാനേതൃയോഗം ചേര്‍ന്നു

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ലൈബ്രറി സെസ്സ് കുടിശിക പിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ലൈബ്രറി കൗണ്‍സില്‍ ജില്ലാ നേതൃയോഗം കൊല്ലം പബ്ലിക് ലൈബ്രറി സാവിത്രി ഹാളില്‍…