സോഷ്യൽ മീഡിയ ഗ്രാഫിക് ഡിസൈനർമാരുടെ പാനൽ: നവംബർ ആറുവരെ അപേക്ഷിക്കാം

Spread the love

ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് സോഷ്യൽ മീഡിയ ഗ്രാഫിക് ഡിസൈനർമാരുടെ പാനൽ രൂപീകരിക്കുന്നു. രണ്ടു വിഭാഗങ്ങളിലായാണ് പാനൽ. സർഗാത്മക പോസ്റ്ററുകൾ, ബാനറുകൾ, ലീഫ്‌ലെറ്റുകൾ, ബ്രോഷറുകൾ തുടങ്ങിയവ തയാറാക്കാൻ എ വിഭാഗത്തിലേക്കും ഷോർട്ട് വീഡിയോകൾ, സോഷ്യൽ മീഡിയ വീഡിയോകൾ, റീലുകൾ, ഗ്രാഫിക്കൽ വീഡിയോകൾ തുടങ്ങിയവ തയാറാക്കാൻ ബി വിഭാഗത്തിലേക്കും അപേക്ഷിക്കാം. ബയോഡാറ്റ ഉൾപ്പെടെയുള്ള അപേക്ഷകൾ webcreatives50@gmail.com എന്ന ഇ മെയിലിലേക്ക് നവംബർ ആറിനകം അയക്കണം.

Leave a Reply

Your email address will not be published. Required fields are marked *