ഇന്ദിരാഗാന്ധി ജന്മവാര്‍ഷികം,കെപിസിസിയില്‍ പുഷ്പാര്‍ച്ചന് 19ന്

Spread the love

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 106-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് കെപിസിസി ആസ്ഥാനത്തത് ഇന്ദിരാഗാന്ധിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന

നടത്തുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.നവംബര്‍ 19 ഞയറാഴ്ച രാവിലെ 10ന് നടക്കുന്ന പുഷ്പാര്‍ച്ചനയില്‍ യുഡിഎഫ് കണ്‍വീനര്‍

എംഎം ഹസന്‍,കെപിസിസി,ഡിസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

Leave a Reply

Your email address will not be published. Required fields are marked *