ഡോ.എം. കുഞ്ഞാമൻ്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് അനുശോചിച്ചു

Spread the love

ഡോ. എം. കുഞ്ഞാമൻ്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനുശോചിച്ചു. അവാർഡുകളുടെയും അംഗീകാരങ്ങളുടെയും പിന്നാലെ പോകാത്ത അപൂർവ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിൻ്റേത്.

അഭിനവ ഇടതുപക്ഷവുമായി വിയോജിപ്പുകൾ രേഖപ്പെടുത്തിയിരുന്ന ദലിത് ഇടതു ചിന്തകനായിരുന്നു ഡോ.എം. കുഞ്ഞാമൻ. പിന്നാക്ക വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് വേണ്ടി അദ്ദേഹം നടത്തിയ പ്രയത്നം കേരള ചരിത്രത്തിൻ്റെ ഭാഗമാണ്.

കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *