ക്ഷീരഗ്രാമം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

Spread the love

ക്ഷീര വികസന വകുപ്പിന്റെ 2023 – 2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ക്ഷീര ഗ്രാമം പദ്ധതി നടപ്പാക്കുന്നതിന് കോട്ടയം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട പൂഞ്ഞാർ തെക്കേക്കര(ഈരാറ്റുപേട്ട ബ്ലോക്ക് ), മുളക്കുളം( കടുത്തുരുത്തി ബ്ലോക്ക്), ചിറക്കടവ് (വാഴൂർ ബ്ലോക്ക് ) ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെടുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.ഡിസംബർ പത്തുവരെ ക്ഷീര വികസന വകുപ്പിന്റെ https://ksheerasree.kerala.gov.in/ എന്ന ഓൺലൈൻ പോർട്ടൽ മുഖേന അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീര വികസന യൂണിറ്റുമായി ബന്ധപ്പെടുക.

Author

Leave a Reply

Your email address will not be published. Required fields are marked *