സാറാമ്മ എബ്രഹാം(93) ഡാലസിൽ അന്തരിച്ചു – പി പി ചെറിയാൻ

Spread the love

ഡാളസ് : ഇർവിംഗ് ബെഥെസ്ഡ ബൈബിൾ ചാപ്പൽ എൽഡർ ബാബു എബ്രഹാമിന്റെ മാതാവ് സാറാമ്മ എബ്രഹാം, ഡാലസിൽ അന്തരിച്ചു,93 വയസ്സായിരുന്നു. 1995-ലാണ് കേരളത്തിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയത്

മക്കൾ : തോമസ് എബ്രഹാം – ലിസി തോമസും (അറ്റ്ലാന്റ),
അമ്മിണി ഐസക്ക്‌- ഐസക് പാപ്പി (മിയാമി),
ആലീസ് ജോർജ്, – ജോർജ്ജ് തോമസ് (റോച്ചസ്റ്റർ),
ഗ്രേസ് ജേക്കബ്-ജേക്കബ് ജോൺ (ഡാളസ്),
ബാബു എബ്രഹാം- ഷിബി എബ്രഹാം (ഡാളസ്),
ജെയ്‌സൺ എബ്രഹാം- സോണി എബ്രഹാം (ഡാളസ്),

മെമ്മോറിയൽ സർവീസ് :
ഡിസംബർ 8,വെള്ളിയാഴ്ച ,6:00 PM – 8:00 PM കാൽവരി പെന്തക്കോസ്ത് ചർച്ച് 725 W Arapaho Rd Richardson, TX 75080

ഫ്യൂണറൽ സർവീസ് :
ഡിസംബർ 9 ശനിയാഴ്ച , 10:00 AM – 11:30 AM കാൽവരി പള്ളി. 725 W Arapaho Rd Richardson, TX 75080

Interment 12:30 pm Ridgeview മെമ്മോറിയൽ പാർക്ക് 2525 സെൻട്രൽ എക്‌സ്‌പ്രസ്‌വേ നോർത്ത് റിഡ്ജ്‌വ്യൂ ഡ്രൈവിൽ അലൻ ടെക്‌സാസ് 75013 (Turrentine Jackson Morrow Funeral Home)

കൂടുതൽ വിവരങ്ങൾക്ക്, ബാബു എബ്രഹാം(,214 949 3015} ജെയ്സൺ എബ്രഹാം

Author

Leave a Reply

Your email address will not be published. Required fields are marked *