ഹ്യൂസ്റ്റൺ : അടൂർ കടമ്പനാട് മുണ്ടുതോട്ടിൽ ബേബി പാപ്പി (69 ) ഡിസംബർ 7നു അന്തരിച്ചു. പരേതരായ ചാക്കോ പാപ്പി, റേച്ചൽ…
Day: December 9, 2023
ഇടുക്കി ജില്ലയിലെ നവകേരള സദസ്സ് : ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍
ഇടുക്കി ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളിലും നവകേരള സദസുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്. ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ…
മന്ത്രിസഭാ തീരുമാനങ്ങൾ (06.12.2023)
ഓൺലൈൻ ചൂതാട്ടങ്ങൾക്കുള്ള ജി. എസ്.ടി: ഓർഡിനൻസ് ഇറക്കും പണം വച്ചുള്ള ചൂതാട്ടങ്ങൾക്ക് ജിഎസ്ടി നിർണയിക്കുന്നതിൽ വ്യക്തത വരുത്തി സംസ്ഥാന ജിഎസ്ടി നിയമ…
വനിതകൾക്കായി വിന്റർ സ്കൂൾ 2024 പരിശീലന പരിപാടി
അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന വികസന കേന്ദ്രം (ഐസിഫോസ്) അഞ്ചാമത് ‘വിന്റർ സ്കൂൾ ഫോർ വിമൻ’ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജനുവരി 29…
കോഴ്സുകളിലേക്ക് അപേക്ഷിക്കാം
എസ് ആര് സി കമ്മ്യൂണിറ്റി കോളേജ് സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ആറുമാസവും ഡിപ്ലോമ…
കാനം രാജേന്ദ്രന്റെ നിര്യാണം: മന്ത്രിമാരുടെ യോഗം അനുശോചിച്ചു
സി പി ഐ സംസ്ഥാന സെക്രട്ടറിയും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സമുന്നത നേതാവുമായ കാനം രാജേന്ദ്രന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ…
വാട്ടർ മെട്രോയിൽ യാത്ര ചെയ്ത് മുഖ്യമന്ത്രിയും മന്ത്രിമാരും
വാട്ടർ മെട്രോയിലെ യാത്ര വ്യത്യസ്ത അനുഭവമെന്ന് മുഖ്യമന്ത്രി കേരളത്തിന്റെ അഭിമാനമായ കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയനും…
നഷ്ടമായത് ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളിലൊന്ന് : മുഖ്യമന്ത്രി
ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളിലൊന്നാണ് കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. സഖാവ് കാനത്തിന്റെ വിയോഗം…
കാനം രാജേന്ദ്രന്റെ നിര്യാണം: മന്ത്രി വീണാ ജോര്‍ജ് അനുശോചിച്ചു
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അനുശോചിച്ചു. ഇടതുപക്ഷ പ്രസ്ഥാനത്തിന് കരുത്ത് പകര്‍ന്ന…
നാല് വിദ്യാർത്ഥികളെ വെടിവെച്ച് കൊലപ്പെടുത്തിയ 15 വയസ്സുള്ള എതാൻ ക്രംബ്ലിക്കു പരോളില്ലാതെ ജീവപര്യന്തം തടവ് : പി പി ചെറിയാൻ
മിഷിഗൺ : 2021 നവംബറിൽ നാല് വിദ്യാർത്ഥികളെ വെടിവെച്ച് കൊല്ലുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിൽ എതാൻ ക്രംബ്ലിയെ രണ്ട്…