ബേബി പാപ്പി (69 ) അന്തരിച്ചു

Spread the love

ഹ്യൂസ്റ്റൺ : അടൂർ കടമ്പനാട് മുണ്ടുതോട്ടിൽ ബേബി പാപ്പി (69 ) ഡിസംബർ 7നു അന്തരിച്ചു.

പരേതരായ ചാക്കോ പാപ്പി, റേച്ചൽ പാപ്പി എന്നിവർ മാതാപിതാക്കളും. ഭാര്യ ജോളി എബ്രഹാം. മക്കൾ ജാൻസി ബെന്നി ( കാനഡ) , ആൻസി ഷൈജു (ഹ്യൂസ്റ്റൺ ). മരുമക്കൾ ബെന്നി വി പാപ്പച്ചൻ, ഷൈജു ജേക്കബ് .

സഹോദരങ്ങൾ.: കുഞ്ഞുമോൻ (കടമ്പനാട് ) പരേതനായ തങ്കച്ചൻ , ബാബു പാപ്പി, റോയ് പാപ്പി (ഫിലാഡൽഫിയ ) .

ഹ്യൂസ്റ്റൺ സ്റ്റാഫ്‌ഫോർഡിലുള്ള ഇമ്മാനുവൽ പെന്തെക്കോസ്റ്റൽ ചർച് അംഗമായിയരുന്നു ബേബി പാപ്പി.

മെമ്മോറിയൽ സർവീസ് ഡിസംബർ 10നു 6pm -9pm വരെയും , ഫ്യൂണറൽ സർവീസ് ഡിസംബർ 11നു രാവിലെ 9am to 11am വരെയും സ്റ്റാഫ്‌ഫോർഡിലുള്ള ഇമ്മാനുവൽ പെന്തെക്കോസ്റ്റൽ ചർച് ആഡിറ്റോറിയത്തിൽ നടക്കും .

ജോയിച്ചൻപുതുക്കുളം

Author

Leave a Reply

Your email address will not be published. Required fields are marked *