നവകേരള സദസ്സ്: എറണാകുളത്തെ നാലു മണ്ഡലങ്ങളിലെ പര്യടനം ജനുവരിയിൽ

Spread the love

നവകേരള സദസ്സിന്റെ എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലെ മാറ്റിവെച്ച പര്യടനം ജനുവരി 1, 2 തീയതികളിൽ നടക്കും. ഒന്നാം തിയതി തൃക്കാക്കര, പിറവം മണ്ഡലങ്ങളിലും രണ്ടിന് തൃപ്പൂണിത്തുറ, കുന്നത്തുനാട് മണ്ഡലങ്ങളിലുമായിരിക്കും മന്ത്രിസഭയുടെ പര്യടനം.സമയം :തൃക്കാക്കര: വൈകിട്ട് 3 മണിപിറവം: വൈകിട്ട് 5 മണിതൃപ്പുണിത്തുറ: വൈകിട്ട് 3 മണികുന്നത്തുനാട് : വൈകിട്ട് 5 മണി.

Author

Leave a Reply

Your email address will not be published. Required fields are marked *