പുഷ്പാര്‍ച്ചന നടത്തി

Spread the love

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും തൃക്കാക്കര മുന്‍ എംഎല്‍എയുമായിരുന്ന പി.ടി.തോമസിന്റെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് കെപിസിസിയില്‍ പി.ടി.തോമസിന്റെ ചിത്രത്തില്‍ നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, കെപിസിസി ഭാരവാഹികളായ എന്‍.ശക്തന്‍,ജി.എസ്.ബാബു,ജി.സുബോധന്‍, നേതാക്കളായ ചെറിയാന്‍ ഫിലിപ്പ്, ആര്‍.വി.രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *