സംസ്കൃത സ‍ർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർ ഒഴിവുണ്ട്

Spread the love

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാംപസിലെ സംസ്കൃതം ഐ ടി വിഭാഗത്തിൽ ഗസ്റ്റ് ലക്ചററുടെ ഒരു ഒഴിവുണ്ട്. കമ്പ്യൂട്ടർ സയൻസിൽ 55% മാർക്കോടെ ബിരുദാനന്തര ബിരുദവും യു ജി സി നെറ്റ് അഥവ പിഎച്ച്. ഡിയാണ് അടിസ്ഥാന യോഗ്യത. താല്പര്യമുളള ഉദ്യോഗാർത്ഥികൾ ജനുവരി

ഒന്നിന് രാവിലെ 11ന് സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ സംസ്കൃതം സാഹിത്യം വകുപ്പിൽ അഭിമുഖ്യത്തിന് ഹാജരാകേണ്ടതാണ്. ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും ഡിസംബർ 29ന് മുമ്പായി [email protected] എന്ന മെയിലിൽ അയയ്ക്കേണ്ടതാണ്.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം : 9447123075

 

Author

Leave a Reply

Your email address will not be published. Required fields are marked *