ആമസോണില്‍ വിന്‍റർ സ്റ്റോര്‍

Spread the love

കൊച്ചി : 400 രൂപ വരെ ക്യാഷ്ബാക്കുമായി ആമസോണ്‍ ഫ്രഷ് വിന്‍റർ സ്റ്റോര്‍. ഹോട്ട് ചോക്ലേറ്റ്, സൂപ്പ്, ഗ്രാനോള ബാര്‍, സ്‌ട്രോബെറി, സ്വീറ്റ് കോണ്‍, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, പലചരക്ക് സാധനങ്ങള്‍ ഉള്‍പ്പെടെ വിന്‍റർ സ്റ്റോറില്‍ ലഭ്യമാണ്. പുതിയ ഉപഭോക്താക്കള്‍ക്ക് ആദ്യത്തെ നാല് ഓര്‍ഡറുകള്‍ക്ക് 400 രൂപ ക്യാഷ്ബാക്ക് ലഭിക്കും.

കുക്കീസ് കളക്ഷന്‍, ക്രിസ്മസ് ഗിഫ്റ്റ് ബോക്സുകള്‍,ഡാബര്‍ ച്യവന്‍പ്രാശ്, ഓര്‍ഗാനിക് ഇന്ത്യ ആയുഷ് ക്വാത്ത്, പാരച്യൂട്ട് അഡ്വാന്‍സ്ഡ് ഗോള്‍ഡ് കോക്കനട്ട് ഹെയര്‍ ഓയില്‍, വാസലീന്‍ ലിപ് ടിന്‍സ് റോസി ലിപ്‌സ്, നിവ്യ കൊക്കോ നറിഷ് ബോഡി ലോഷന്‍, ഗോദ്‌റെജ് ഇസി ലിക്വിഡ് ഡിറ്റര്‍ജന്റ്, ടൈഡ് പ്ലസ് ഡിറ്റര്‍ജന്റ് വാഷിംഗ് പൗഡര്‍, കാഡ്ബറി ചോക്കലേറ്റ് ഡ്രിങ്ക് പൗഡര്‍ മിക്സ് തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ ആകര്‍ഷകമായ വിലകളില്‍ ആമസോണ്‍ വിന്‍റർ സ്റ്റോറില്‍ ലഭ്യമാണ്.

aishwarya

Author

Leave a Reply

Your email address will not be published. Required fields are marked *