വനിത ശിശുവികസന വകുപ്പ് കുഞ്ഞുങ്ങളെ സംരക്ഷിക്കും. തിരുവനന്തപുരം: എറണാകുളത്ത് ചികിത്സയിലുള്ള മറ്റൊരു സംസ്ഥാനത്ത് നിന്നുള്ള അമ്മയുടെ നാല് മാസം പ്രായമുള്ള കുഞ്ഞിന്…
Year: 2023
കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ അവിസ്മരണീയ സംഭവമായ വൈക്കം സത്യാഗ്രഹ സമരത്തിന്റെ ശതാബ്ദി ആഘോഷം : കെ.സുധാകരന്‍
കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനം. (24.11.23) ചരിത്ര കോണ്‍ഗ്രസ് ഡിസംബര്‍ 5,6 തീയതികളില്‍ തിരുവനന്തപുരത്ത്. കേരളത്തിന്റെ സാമൂഹ്യ…
വി- ഗാര്‍ഡ് ഇന്‍സൈറ്റ്-ജി ഫാനിന് സിഐഐ ഡിസൈന്‍ അവാര്‍ഡ്
കൊച്ചി: വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ഏറ്റവും പുതുതായി അവതരിപ്പിച്ച ഇന്‍സൈറ്റ്-ജി ബിഎല്‍ഡിസി ഫാനിന് ഇന്ത്യയിലെ മുന്‍നിര ഡിസൈന്‍ പുരസ്‌കാരമായ സിഐഐ ഡിസൈന്‍ അവാര്‍ഡ്…
നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങള്‍ പണം നല്‍കണമെന്ന ഉത്തരവ് നിയമവിരുദ്ധം
പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനം (24/11/2023). നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങള്‍ പണം നല്‍കണമെന്ന ഉത്തരവ് നിയമവിരുദ്ധം; തദ്ദേശ ഭരണ…
ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് : മന്ത്രി വീണാ ജോര്‍ജ്
രാജ്യത്തെ ആദ്യത്തെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രിയായി കക്കോടി കുടുംബാരോഗ്യ കേന്ദ്രം. തിരുവനന്തപുരം: സംസ്ഥാനത്ത് ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികള്‍ യാഥാര്‍ത്ഥ്യത്തിലേക്കെന്ന് ആരോഗ്യ വകുപ്പ്…
സംസ്കൃത സർവ്വകലാശാലയിൽ പിഎച്ച്.ഡി. പ്രവേശനം : എസ്. സി. /എസ്. ടി. ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ പിച്ച്. ഡി. പ്രോഗ്രാമുകളിൽ നിലവിലുളള സംവരണ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. മുൻ വിജ്ഞാപനപ്രകാരമുളള പ്രവേശന പ്രക്രിയയ്ക്കു ശേഷവും…
കൊതുകുകളുടെ ഉറവിട നശീകരണം നടത്തിയില്ലെങ്കില്‍ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത : മന്ത്രി വീണാ ജോര്‍ജ്
വീടുകളും ആശുപത്രികളും സ്ഥാപനങ്ങളും കൊതുകിന്റെ ഉറവിടമാകാതെ ശ്രദ്ധിക്കണം. മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. തിരുവനന്തപുരം: ഇടവിട്ടുള്ള മഴ…
‘അനിമല്‍’ ട്രെയ്‍ലര്‍ എത്തി
രണ്ബീര്‍ കപൂര്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ അനിമലിന്‍റെ ട്രെയ്‍ലര്‍ പുറത്തിറങ്ങി. 3.21 മണിക്കൂര്‍ എന്ന വലിയ ദൈര്‍ഘ്യത്തിലാണ് ചിത്രം എത്തുന്നത്.…
സംസ്ഥാനത്ത് നാളെ ‘ഗോ ബ്ലൂ ഫോര്‍ എ.എം.ആര്‍.’ ദിനം
എ.എം.ആര്‍. അവബോധത്തില്‍ എല്ലാവരും പങ്കാളികളാകുക. തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നവംബര്‍ 24ന് ‘ഗോ ബ്ലൂ ഫോര്‍ എ.എം.ആര്‍.’ ദിനം ആചരിക്കുന്നതായി ആരോഗ്യ…
റോണി വർഗീസ് ഡോ. കല ഷഹിയുടെ പാനലിൽ 2024- 2026 ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
ഫിലഡൽഫിയായിലെ സാമൂഹിക സാംസ്കാരിക സംഘടനാ രംഗത്ത് സജീവമായ റോണി വർഗീസ് 2024- 2026 വർഷം ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു. കേരളത്തിൽ…