കരിയര്‍ എക്സിബിഷന്‍ സംഘടിപ്പിച്ചു

Spread the love

സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കരിയര്‍ ഗൈഡന്‍സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കരിയര്‍ എക്സിബിഷനും, കരിയര്‍ ക്ലിനിക്കും സംഘടിപ്പിച്ചു. കരിയര്‍ എക്സിബിഷന്റെ ഉദ്ഘാടനം വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ടോം ജോസ് നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ പി.എ. അബ്ദുള്‍ നാസര്‍ അധ്യക്ഷനായി. കരിയര്‍ കോര്‍ഡിനേറ്റര്‍ സുനിത ഇല്ലത്ത്, പി.എച്ച് നിഖില്‍, പി.ടി.എ പ്രസിഡന്റ് ടി.കെ. ശ്രീജന്‍, ജിജി ജേക്കബ്, പി.സി. അനിത എന്നിവര്‍ സംസാരിച്ചു. കരിയര്‍ ക്ലിനിക്കിന് കെ.എച്ച് ജെറീഷ്, ഒ.എ. ഷെഫീഖ്, പി.എ ഫസലുല്‍ ഹഖ്, പി.എ.ഷറഫുദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *