ടൂര്‍ ഡി കേരള സൈക്ലത്തോണും റോഡ് ഷോയും 12ന് ആരംഭിക്കും. കേരളം ഒരുമിച്ചു നടക്കും കെ വാക്ക് 22ന്. തിരുവനന്തപുരം: ഈ…
Day: January 10, 2024
ധിക്കാരത്തിന്റെയും അഹങ്കാരത്തിന്റെയും സിംഹാസനത്തില്‍ നിന്നും പിണറായിയെ താഴെ ഇറക്കുന്നത് വരെ പോരാട്ടം തുടരും – പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം : ജനാധിപത്യപരമായി പ്രതിഷേധിക്കുന്ന ചെറുപ്പക്കാരോട് സര്‍ക്കാര്‍ എത്ര ക്രൂരമായാണ് പെരുമാറുന്നത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീടിലേക്ക്…
ആദ്യമായി സംസ്ഥാനത്തെ ആശുപത്രിക്ക് ദേശീയ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍
മാതൃകയായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ച്. തിരുവനന്തപുരം: മികച്ച ശിശു സൗഹൃദ സേവനങ്ങള്‍ക്ക് ആദ്യമായി സംസ്ഥാനത്തെ ഒരു ആശുപത്രിക്ക് ദേശീയ മുസ്‌കാന്‍…
മാര്‍ റാഫേല്‍ തട്ടില്‍ മേജര്‍ ആര്‍ച്ച്ബിഷപ് ,സഭാ സമൂഹം ഏറെ പ്രതീക്ഷയോടെ കാണുന്നു
കൊച്ചി: സീറോ മലബാര്‍ സഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മാര്‍ റാഫേല്‍ തട്ടിലിന് ഭാരത കത്തോലിക്കാ വിശ്വാസി സമൂഹത്തിന്റെ ആശംസകള്‍ സിബിസിഐ ലെയ്റ്റി…
വനിതകള്‍ക്ക് സൗജന്യ തയ്യല്‍ മെഷീനുമായി ഫെഡറല്‍ ബാങ്ക്
കൊച്ചി: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വനിതകളെ സ്വയംതൊഴില്‍ സംരംഭകരാക്കുക എന്ന ലക്ഷ്യത്തോടെ ഫെഡറല്‍ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ വിഭാഗം നടത്തുന്ന ഫെഡറല്‍…
ഭരണകൂട ഭീകരത വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തെ അകാരണമായി അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ച ഭരണകൂട ഭീകരതയില്‍ പ്രതിഷേധിച്ച് ജനുവരി 11…
ഡിഎസ്പി മുച്വല്‍ ഫണ്ട് പുതിയ മള്‍ട്ടിക്യാപ് ഫണ്ട് അവതരിപ്പിച്ചു
കൊച്ചി: മുന്‍നിര അസറ്റ് മാനേജ്മെന്റ് കമ്പനിയായ ഡിഎസ്പി മുച്വല്‍ ഫണ്ട് പുതിയ മള്‍ട്ടിക്യാപ് ഫണ്ട് അവതരിപ്പിച്ചു. നിക്ഷേപകര്‍ക്ക് ലാര്‍ജ് ക്യാപ്, മിഡ്…
സംസ്കൃത സർവ്വകലാശാലയിൽ പിഎച്ച്.ഡി. പ്രവേശനം : എസ്. സി. /എസ്. ടി. ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ജനുവരി 15
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ പിച്ച്. ഡി. പ്രോഗ്രാമുകളിൽ നിലവിൽ ഒഴിവുളള സംവരണ ഒഴിവുകളിലേയ്ക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. മുൻ വിജ്ഞാപനപ്രകാരമുളള പ്രവേശന…