നിലമ്പൂർ ബഡ്സ് സ്‌കൂൾ വിദ്യാർഥി സംഘം മുഖ്യമന്ത്രിയെ സന്ദർശിച്ചു

Spread the love

നിലമ്പൂർ ബഡ്സ് സ്‌കൂൾ ഫോർ ദി ഹിയറിങ് ഇംപയേഡിലെ കേൾവി – സംസാര പരിമിതിയുള്ള വിദ്യാർഥികളും രക്ഷകർത്താക്കളും അധ്യാപകരുമടങ്ങുന്ന സംഘം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. സെക്രട്ടേറിയേറ്റിലെ ഓഫിസിലെത്തിയാണു സംഘം മുഖ്യമന്ത്രിയെ സന്ദർശിച്ചത്.

52 വിദ്യാർഥികളും 13 അധ്യാപകരും ഏഴു രക്ഷകർത്താക്കളും സംഘത്തിലുണ്ടായിരുന്നു. കൂടിക്കാഴ്ചയിൽ വിദ്യാർഥികൾ മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തി. പി.വി. അബ്ദുൾ വഹാബ് എംപിയും സംഘത്തോടൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *