റിപ്പബ്ലിക് ദിനാഘോഷം കെപിസിസിയില്‍

Spread the love

റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കെപിസിസി ആസ്ഥാനത്ത് ജനുവരി 26 രാവിലെ 10ന്സേവാദള്‍ വാളന്റിയര്‍മാരുടെ ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പതാക ഉയര്‍ത്തുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. കെപിസിസി,ഡിസിസി ഭാരവാഹികള്‍ ചടങ്ങില്‍ പങ്കെടുക്കും. വിവിധ ജില്ലകളില്‍ ഡിസിസികളുടെ നേതൃത്വത്തിലും റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കും.

ഇന്നത്തെപരിപാടി
26.1.24

കെപിസിസി ഓഫീസ്- റിപ്പബ്ലിക് ദിനാഘോഷം-രാവിലെ 10ന്-യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍.

Author

Leave a Reply

Your email address will not be published. Required fields are marked *