വിദ്യാർഥികൾക്കായി മത്സരങ്ങൾ

Spread the love

ചെമ്പഴന്തി ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആലുവ സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ കോളജ് / സ്കൂൾ വിദ്യാർഥികൾക്കായി 2024 ഫെബ്രുവരി 6 രാവിലെ 10 മണിക്ക് ചെമ്പഴന്തി പഠന കേന്ദ്രത്തിൽ വച്ച് പ്രസംഗ / ഉപന്യാസ / ഗുരുദേവ കൃതികളുടെ ആലാപന മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു.

ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്കുള്ള ക്യാഷ് പ്രൈസ് ഫെബ്രുവരി 17 ന് ചെമ്പഴന്തി ഗുരുകുലം കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന മതസൗഹാർദ്ദ സംഗമത്തിന്റെ ഉദ്ഘാടന വേദിയിൽ നൽകും. താൽപര്യമുള്ളവർ താഴെപ്പറയുന്ന നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്. 9847162685, 9387385256, 9995568505.

 

Author

Leave a Reply

Your email address will not be published. Required fields are marked *