കെപിസിസി പോളിസി ആന്റ് റിസേര്‍ച്ച് വിഭാഗം പുനഃസംഘടിപ്പിച്ചു

Spread the love

കെപിസിസി പോളിസി ആന്റ് റിസേര്‍ച്ച് വിഭാഗം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പുനഃസംഘടിപ്പിച്ചതായി ജനറല്‍ സെക്രട്ടറി

ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. ജെ.എസ്. അടൂരാണ് ചെയര്‍മാന്‍. അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായി ടി.സിദ്ധിഖ് എംഎല്‍എ, വി.പി.സജീന്ദ്രന്‍, വി.ടി.ബല്‍റാം, കെ.എ.തുളസി, പിസി വിഷ്ണുനാഥ് എംഎല്‍എ,എം.ലിജു, മാത്യു കുഴല്‍നാടന്‍ എംഎല്‍എ എന്നിവരെയും കമ്മിറ്റി അംഗങ്ങളായി എസ്.എസ്. ലാല്‍, അച്യുത് ശങ്കര്‍ എസ്.നായര്‍,മേരി ജോര്‍ജ്,നിസ്സാം സെയ്ത് എന്നിവരെയും ചുമതലപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *