ജോസഫ് ടി ആൻ്റണി 80 ഡാളസ്സിൽ അന്തരിച്ചു

Spread the love

ഡാളസ് : തുരുത്തി (ചങ്ങനാശ്ശേരി) തെന്നിപ്ലാക്കൽ ജോസഫ് ടി ആൻ്റണി(80) ഫ്രിസ്കോയിൽ (ഡാളസ്) അന്തരിച്ചു . ഗാർലാൻഡ് സെന്റ് തോമസ് സീറോ മലബാർ ചർച്ച അംഗമാണ്. 1963 മുതൽ 15 വര്ഷം ഇന്ത്യൻ എയർഫോഴ്‌സിൽ സേവനം അനുഷ്ഠിച്ചിരുന്നു ഇന്ത്യൻ സൈനീക അവാർഡ് കോർപോറൽ പദവി ലഭിച്ചിട്ടുണ്ട്.

ഭാര്യ: പരേതയായ സാറാമ്മ ജോസഫ്

മക്കൾ :ഷാൻ്റി ജോജോ-ജൊജൊതോമസ് കാഞ്ഞിരക്കാട്
ഷിജോ ജോസഫ്-സ്വപ്ന ജോസഫ്‌

പൊതുദർശനം :
സ്ഥലം :സെന്റ് തോമസ് സീറോ മലബാർ ചർച്ചു ,റോസ്‌ഹിൽ ഗാർലാൻഡ് ടെക്സാസ് 75088
സമയം ഫെബ്രുവരി 9 വെള്ളിയാഴ്ച വൈകീട്ട് 6 മുതൽ 9 വരെ

സംസ്കാര ശുശ്രുഷ
സ്ഥലം :സെന്റ് തോമസ് സീറോ മലബാർ ചർച്ചു ,റോസ്‌ഹിൽ ഗാർലാൻഡ് ടെക്സാസ് 75088
ഫെബ്രുവരി 10 ശനി രാവിലെ 10 :30 മുതൽ

തുടർന്നു റൗലറ്റ് സേക്രഡ് ഹാർട് സെമിത്തേരിയിൽ സംസ്കാരം

കൂടുതൽ വിവരങ്ങൾക്ക് ജൊജൊതോമസ് 407 401 2805

Live on provisiontv.in

Author

Leave a Reply

Your email address will not be published. Required fields are marked *