വാഷിംഗ്ടൺ : പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള ‘നിയുക്ത നോമിനി’ എന്ന് സ്വയം വിശേഷിപ്പിച്ച ഡൊണാൾഡ് ട്രംപ്, തനിക്ക് വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന ദശലക്ഷക്കണക്കിന്…
Day: February 6, 2024
കാൻസർ രോഗനിർണയത്തിന് ശേഷം ചാൾസ് രാജാവിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു ബൈഡൻ
വാഷിംഗ്‌ടൺ ഡി സി : ബക്കിംഗ്ഹാം കൊട്ടാരം രാജാവിൻ്റെ കാൻസർ രോഗനിർണയം പ്രഖ്യാപിച്ചതിന് ശേഷം തിങ്കളാഴ്ച ചാൾസ് മൂന്നാമൻ രാജാവിനെക്കുറിച്ച് പ്രസിഡൻ്റ്…
പി.ടി. തോമസ് ഫോമാ എംപയർ റീജിയൻ ആർ.വി.പി. ആയി മത്സരിക്കുന്നു
ന്യു യോർക്ക് : ഫോമായുടെ ഓഡിറ്റർ അടക്കം വിവിധ സ്ഥാനങ്ങളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച പി.ടി. തോമസ് എംപയർ റീജിയൻ ആർ.വി.പി. ആയി…
മകനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച പിതാവിന് ജീവപര്യന്തം തടവ് ശിക്ഷ
സെമിനോൾ കൗണ്ടി (ഒക്‌ലഹോമ) : 2022 ജൂലൈയിൽ പിഞ്ചുകുഞ്ഞിനെ അടിച്ച് കൊന്നതിന് ശേഷം മൃതദേഹം കത്തിച്ചതിന് കുറ്റസമ്മതം നടത്തിയ പിതാവിനെ പരോളില്ലാതെ…
കേരള ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനില്‍ പെയ്ഡ് ഇന്റേണ്‍ഷിപ്പ് അവസരം
തിരുവനന്തപുരം : കേരള ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനില്‍ എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് പെയ്ഡ് ഇന്റേണ്‍ഷിപ്പിന് അസാപ് കേരള അവസരമൊരുക്കുന്നു. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് അല്ലെങ്കില്‍…
മെട്രോ, ബസ് യാത്രകള്‍ക്ക് ഉപയോഗിക്കാവുന്ന എന്‍സിഎംസി ഡെബിറ്റ് കാര്‍ഡുമായി ഫെഡറല്‍ ബാങ്ക്
കൊച്ചി: നഗരങ്ങളിലെ പൊതുഗതാഗത സംവിധാനങ്ങളില്‍ ടിക്കറ്റിനു പകരം ഉപയോഗിക്കാവുന്ന വാലറ്റ് ഡെബിറ്റ് കാര്‍ഡ് ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. ഈ സംവിധാനം അവതരിപ്പിക്കുന്ന…
കേരളത്തിലെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് യുഎന്‍ വിമണ്‍
മന്ത്രി വീണാ ജോര്‍ജുമായി യുഎന്‍ വിമണ്‍ സംഘം ചര്‍ച്ച നടത്തി. തിരുവനന്തപുരം: കേരളത്തിലെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് യു.എന്‍. വിമണ്‍.…
വേൾഡ് മലയാളി ഫെഡറേഷൻ ബാങ്കോക്കിൽ സംഘടിപ്പിച്ച ഗ്ലോബൽ കൺവെൻഷനിൽ ‘ഐക്കൺ ഓഫ് സസ്റ്റൈനബിലിറ്റി അവാർഡ്
വേൾഡ് മലയാളി ഫെഡറേഷൻ ബാങ്കോക്കിൽ സംഘടിപ്പിച്ച ഗ്ലോബൽ കൺവെൻഷനിൽ ‘ഐക്കൺ ഓഫ് സസ്റ്റൈനബിലിറ്റി അവാർഡ്’ തായ് ലൻഡിലെ ഇന്ത്യൻ കോൺസുലേറ്റ് കോൺസലർ…
സിസിഎസ് സി എച്ച് സമ്മേളനം സമാപിച്ചു; അഞ്ച് സുഗന്ധവ്യഞ്ജനങ്ങളുടെ കോഡെക്സ് മാനദണ്ഡങ്ങള്‍ക്ക് അന്തിമരൂപമായി
കൊച്ചി : ഫെബ്രുവരി, 02: ആഗോള തലത്തില്‍ സുഗന്ധവ്യജ്ഞനങ്ങളുടെ ഗുണമേന്മാ മാനദണ്ഡങ്ങള്‍ക്ക് രൂപം നല്‍കുന്ന രാജ്യാന്തര സമിതിയായ കോഡെക്‌സ് കമ്മിറ്റി ഓണ്‍…
മലയാറ്റൂർ മലയിലേയ്ക്ക് ട്രക്കിംഗും ഒപ്പം പ്ലാസ്റ്റിക് നിർമ്മാജ്ജനവും നടത്തി സംസ്കൃത സർവ്വകലാശാലയിലെ എൻ സി സി വിദ്യാർത്ഥികൾ
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ എൻ സി സി വിദ്യാർത്ഥികൾ മലയാറ്റൂർ മലയിലേയ്ക്ക് ട്രക്കിംഗും മലയാറ്റൂർ മലയുടെ മുകൾഭാഗം മുതൽ താഴ്‍വാരം വരെ…