ഡാളസ്സിൽ അന്തരിച്ച ജോസഫ് ടി ആൻ്റണിയുടെ പൊതുദർശനം ഫെബ്രു 9 വെള്ളിയാഴ്ച

Spread the love

ഡാളസ് : ഡാളസ് ഫ്രിസ്കോയിൽ അന്തരിച്ച തുരുത്തി (ചങ്ങനാശ്ശേരി) തെന്നിപ്ലാക്കൽ ജോസഫ് ടി ആൻ്റണി(80) യുടെ .പൊതുദർശനം : ഫെബ്രുവരി 9 വെള്ളിയാഴ്ച വൈകീട്ട് 6 മുതൽ 9 വരെ: സെന്റ് തോമസ് സീറോ മലബാർ ചർച്ചിൽ വെച്ച് നടത്തപ്പെടുന്നു (റോസ്‌ഹിൽ ഗാർലാൻഡ് ടെക്സാസ് 75088 )
ഭാര്യ: പരേതയായ സാറാമ്മ ജോസഫ്
മക്കൾ: ഷാൻ്റി ജോജോ & ജോജോ തോമസ് കാഞ്ഞിരക്കാട്
ഷിജോ ജോസഫ് & സ്വപ്ന ജോസഫ്‌

സംസ്കാര ശുശ്രുഷ ഫെബ്രുവരി 10 ശനി രാവിലെ 10 :30 മുതൽ: സെന്റ് തോമസ് സീറോ മലബാർ ചർച്ചു , റോസ്‌ഹിൽ ഗാർലാൻഡ് ടെക്സാസ് 75088
തുടർന്നു റൗലറ്റ് സേക്രഡ് ഹാർട് സെമിത്തേരിയിൽ സംസ്കാരം
കൂടുതൽ വിവരങ്ങൾക്ക് ജോജോ തോമസ് 407 401 2805
Live on provisiontv.in

Author

Leave a Reply

Your email address will not be published. Required fields are marked *