സ്ത്രീ സൗഹാർദ്ദ വിനോദസഞ്ചാര പദ്ധതി: ഏകദിന പരിശീലന പരിപാടി നടത്തുന്നു

Spread the love

കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയുടെ സ്ത്രീ സൗഹാർദ്ദ വിനോദസഞ്ചാരപദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വനിത ജന പ്രതിനിധികൾക്കായി ഏകദിന പരിശീലന പരിപാടി നടത്തുന്നു. 9633992977 എന്ന മൊബൈൽ നമ്പറിലോ rtmission. ktm@gmail.com മെയിൽ ഐഡിയിലോ https://docs.google.com/forms/d/e/1FAIpQLSe0VfVtEe8EE81W-ZVN80gRgHpMW9do5g8OnS0NqTd2Ma1MPA/viewform?usp=sf_link എന്ന ഗൂഗിൾ ഫോമിലൂടെയോ രജിസ്‌ട്രേഷൻ നടത്താവുന്നതാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *