കൊച്ചി: ജീവിക്കാന്‍ വേണ്ടി ഇന്ത്യയിലെ കര്‍ഷകസമൂഹം സ്വന്തം മണ്ണില്‍ നിരന്തരമായി നടത്തുന്ന പോരാട്ടങ്ങളെ ശത്രുരാജ്യ മനോഭാവത്തോടെ സൈന്യത്തെ ഇറക്കി അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍…
Day: February 14, 2024
ഗവസ്കര്‍ക്ക് മാത്രമല്ല, മലയായാളിയും സിംഗിള്‍.ഐഡി ഡയറക്ടറുമായ സുഭാഷ് മാനുവലിന്റെയും ടീഷര്‍ട്ടില്‍ ധോണിയുടെ ഒപ്പ്
മുംബൈ: മുംബൈയില്‍ നടന്ന ചടങ്ങില്‍ എനിഗ്മാറ്റിക് സ്മൈല്‍ ബ്രാന്‍ഡ് അംബാസഡര്‍ എം.എസ് ധോണി സിംഗിള്‍.ഐഡി ആപ്പ് അവതരിപ്പിച്ചു. എനിഗ്മാറ്റിക് സ്മൈല്‍ ഗ്ലോബല്‍…
ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രതിപക്ഷ നേതാവ് നടത്തിയ പ്രസംഗം
ഭരണഘടനയുടെ 202 അനുച്ഛേദം നിഷ്കര്‍ഷിക്കുന്ന വാര്‍ഷിക സാമ്പത്തിക രേഖയാണ് ബജറ്റ്. അതിനൊരു പവിത്രതയുണ്ട്. എന്നാല്‍ രാഷ്ട്രീയ പ്രസ്താവനകളും പ്രതിപക്ഷ വിമര്‍ശനവും കുത്തിനിറച്ച്…
നിശാഗന്ധി ഡാന്‍ഡ് ഫെസ്റ്റിവലില്‍ പത്മശ്രീ ഗീത ചന്ദ്രന്റെ ഭരതനാട്യം 18ന്
തിരുവനന്തപുരം: പ്രമുഖ ക്ലാസിക്കല്‍ നര്‍ത്തകി പത്മശ്രീ ഗീത ചന്ദ്രന്റെ ഭരതനാട്യം ഞായറാഴ്ച തിരുവനന്തപുരം കനകക്കുന്നിലെ നിശാഗന്ധി തീയറ്ററില്‍ അരങ്ങേറും. ഈ വര്‍ഷത്തെ…
ഹിന്ദി വിവർത്തന സമാഹാരം ‘അസ്മിത’ പ്രകാശനം ചെയ്തു
സംസ്ഥാനത്തെ ഹയർ സെക്കൻഡറി വിഭാഗം ഹിന്ദി അധ്യാപകർക്കായി, പൊതുവിദ്യാഭ്യാസ വകുപ്പും, ഉന്നതവിദ്യാഭ്യാ സവകുപ്പും ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുമായി ചേർന്ന് സർവകലാശാലയുടെ കാലടി…
സ്ലാവിയ സ്റ്റൈല്‍ ലിമിറ്റഡ് എഡിഷനുമായി സ്കോഡ
കൊച്ചി: രണ്ടു വര്‍ഷം കൊണ്ട് ഇന്ത്യന്‍ വിപണിയില്‍ ഒരു ലക്ഷം കാറുകള്‍ വില്‍പ്പന നടത്തി സുപ്രധാന നാഴികക്കല്ല് പിന്നിട്ട സ്കോഡ ഓട്ടോ…
കര്‍ഷകരുടെ പ്രശ്നങ്ങള്‍ പറയുമ്പോള്‍ സര്‍ക്കാരിന് പുച്ഛവും പരിഹാസവും – പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം (14/02/2024). കര്‍ഷകരുടെ പ്രശ്നങ്ങള്‍ പറയുമ്പോള്‍ സര്‍ക്കാരിന് പുച്ഛവും പരിഹാസവും; ഔഡി കാറ് വാങ്ങിയ കര്‍ഷകനല്ല, എല്ലാം…
ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് ദേശീയ പുരസ്കാരം
സ്വകാര്യ മേഖലയില്‍ ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ ഏകോപിപ്പിച്ച സംസ്ഥാനം. തിരുവനന്തപുരം: മികച്ച ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന്…
ക്യുൻസിൽ ഐനാനി ആരോഗ്യ മേള സംഘടിപ്പിക്കുന്നു : പോൾ ഡി. പനയ്ക്കൽ
ന്യൂ യോർക്കിലെ ഇന്ത്യൻ നഴ്സുമാരുടെ ജിഹ്വയായ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് (ഐനാനി) ക്വീൻസിൽ ഹെൽത് ഫെയർ നടത്തുന്നു.…
ബിഷപ് ഡോ.മാർ പൗലോസ് രചിച്ച കൃപയുടെ അരുവിയിൽ നിന്നും എന്ന പുസ്തകം പ്രകാശനം ചെയ്തു (ഷാജി രാമപുരം )
ന്യൂയോർക്ക് : മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ.എബ്രഹാം മാർ പൗലോസ് രചിച്ച കൃപയുടെ അരുവിയിൽ നിന്നും എന്ന…