ഫെഡറല്‍ ബാങ്ക് കൊഴിഞ്ഞാമ്പാറ ശാഖയുടെ ഉദ്ഘാടനം വൈദ്യുതി മന്ത്രി ശ്രീ കൃഷ്ണന്‍കുട്ടി നിര്‍വഹിക്കുന്നു

Spread the love
ഫെഡറല്‍ ബാങ്ക് കൊഴിഞ്ഞാമ്പാറ ശാഖയുടെ ഉദ്ഘാടനം വൈദ്യുതി മന്ത്രി ശ്രീ കൃഷ്ണന്‍കുട്ടി നിര്‍വഹിക്കുന്നു. ബാങ്കിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് ദാമോദരന്‍ സി, ബാങ്കിന്റെ പാലക്കാട് റീജിയണ്‍ മേധാവി റെജി പി ജി, കൊഴിഞ്ഞാമ്പാറ ശാഖാ മാനേജര്‍ മുരുകദാസ് എ, പഞ്ചായത്ത് പ്രസിഡന്റ് എം സതീഷ്, മുന്‍ പ്രസിഡന്റ് കെ എസ് തണികാചലം, വാര്‍ഡ് മെമ്പര്‍ രാമകൃഷ്ണന്‍ എം തുടങ്ങിയവര്‍ സമീപം.
Athulya K R

Author

Leave a Reply

Your email address will not be published. Required fields are marked *