1)സംസ്കൃത സർവ്വകലാശാലയിൽ സൗജന്യ പി.എസ്. സി. പരീക്ഷ പരിശീലനം. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ പ്രവർത്തിക്കുന്ന നാഷണൽ എംപ്ലോയ്മെന്റ് സർവീസ്…
Month: February 2024
പത്തനംതിട്ട ജില്ലയിലെ ആദ്യ ഐടി പാര്‍ക്ക് ആറന്മുളയില്‍ : ബജറ്റില്‍ 10 കോടി അനുവദിച്ചു
പത്തനംതിട്ട ജില്ലയില്‍ ആദ്യമായി ആറന്മുളയില്‍ ഐടി പാര്‍ക്ക് സ്ഥാപിക്കുന്നതിന് 10 കോടി രൂപ സംസ്ഥാന ബജറ്റില്‍ അനുവദിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.…
പമ്പയുടെ പുനരുജ്ജീവനം മാരാമണ്‍ കണ്‍വന്‍ഷന് അനിവാര്യം : ഡപ്യൂട്ടി സ്പീക്കര്‍
പമ്പയുടെ പുനരുജ്ജീവനം മാരാമണ്‍ കണ്‍വന്‍ഷന് അനിവാര്യമാണെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. 129-ാമത് മാരാമണ്‍ കണ്‍വെന്‍ഷനോടനുബന്ധിച്ച് നടന്ന പരിസ്ഥിതി സമ്മേളനം…
കുടുംബശ്രീ കയ്യൊപ്പ് ചാർത്താത്ത ഒരു സാമൂഹിക മേഖലയും കേരളത്തിലില്ല: മന്ത്രി എം ബി രാജേഷ്
കോവിഡിന്റെ സാഹചര്യത്തിലടക്കം കരുതലിന്റെ പെൺകരുത്ത് തിരിച്ചറിഞ്ഞ സമൂഹമെന്ന നിലയിൽ കുടുംബശ്രീ കയ്യൊപ്പ് ചാർത്താത്ത ഒരു മേഖലയും കേരളത്തിലില്ലെന്ന് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ്…
കയർ വ്യവസായ മേഖലയിലെ വിവിധ പദ്ധതികൾക്കായി 107.64 കോടി രൂപ
ആലപ്പുഴ: ആലപ്പുഴയുടെ പരമ്പരാഗത തൊഴിൽമേഖലയായ കയറിന് വലിയ പ്രാധാന്യം നൽകി സംസ്ഥാന ബജറ്റ്. കയർമേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സംഘങ്ങൾ, സ്വകാര്യ…
കുടുംബശ്രീ ഷോപ്പി’ പ്രവര്‍ത്തനം ആരംഭിച്ചു
ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ ഉത്പ്പന്നങ്ങള്‍ക്ക് പ്രാദേശിക വിപണനം ഉറപ്പാക്കുന്നതിനായി ‘കുടുംബശ്രീ ഷോപ്പി’ സ്ഥിര വിപണനകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. കുടുംബശ്രീ ഉത്പന്നങ്ങള്‍ക്ക് വിപണി സാധ്യത…
ലോകബാങ്ക് പ്രതിനിധികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി
റീ-ബിൽഡ് കേരള ഇനിഷ്യേറ്റീവ് വഴി നടപ്പാക്കുന്ന റസിലിയൻറ് കേരള പ്രോഗ്രാം ഫോർ റിസൾട്ട്‌സ് സംബന്ധിച്ച് ലോക ബാങ്ക് പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി…
നൂറ്റി ഇരുപത്തി ഒമ്പതാമത് മാരാമൺ മഹായോഗത്തിന്റെ പന്തൽക്കെട്ട് അവസാനഘട്ടത്തിൽ – സജി പുല്ലാട്
ഹൂസ്റ്റൺ : ചരിത്രപ്രസിദ്ധമായ മാരാമൺ കൺവെൻഷന് ഒരു ലക്ഷം പേർക്ക് ഇരിക്കാവുന്ന പന്തൽ നിർമ്മാണം അവസാന ഘട്ടത്തിൽ. പുല്ലാട് സെഹിയോൻ മാർത്തോമ്മ…
തിരഞ്ഞെടുപ്പ് ഇടപെടൽ കേസിൽ പ്രോസിക്യൂട്ട് ചെയ്യാനാകില്ലെന്ന ട്രംപിൻ്റെ വാദം അപ്പീൽ കോടതി നിരസിച്ചു
വാഷിംഗ്‌ടൺ ഡി സി : 2020ലെ തിരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ ക്രിമിനൽ പ്രോസിക്യൂഷനിൽ നിന്ന് താൻ ഒഴിവാണെന്ന…