മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസ് അക്കാദമിയിൽ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ 82 പേരുടെ പാസ്സിംഗ് ഔട്ട് പരേഡിൽ പങ്കെടുത്ത് സല്യൂട്ട് സ്വീകരിച്ചു

Spread the love

പൂര്‍ത്തിയാക്കിയ 82 പേരുടെ പാസ്സിംഗ് ഔട്ട് പരേഡിൽ പങ്കെടുത്ത് സല്യൂട്ട് സ്വീകരിച്ചു. അഗ്നിശമന സേനയിലേക്ക് ചരിത്രത്തിലാദ്യമായി വനിതകള്‍ കടന്നുവരികയെന്ന സുവര്‍ണ്ണ നിമിഷത്തിനാണ് ഇന്ന് തലസ്ഥാന നഗരം സാക്ഷ്യം വഹിച്ചത്. സാര്‍വദേശീയ വനിതാദിനാചരണത്തോടു ചേര്‍ന്നുതന്നെ ഫയര്‍ വുമണ്‍ പാസ്സിംഗ് ഔട്ട് പരേഡ് സംഘടിപ്പിക്കാൻ കഴിഞ്ഞത് അഭിമാനകരമാണ്. പരിശീലനം പൂര്‍ത്തിയാക്കി കേരളത്തിന്‍റെ അഗ്നിരക്ഷാ സേനയുടെ ഭാഗമാകുന്ന എല്ലാ വനിതാ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരെയും അഭിവാദ്യം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *