ലിസ ഇന്‍റര്‍നാഷണല്‍ ഓട്ടിസം സ്കൂളില്‍ വനിതാദിനം ആചരിച്ചു

Spread the love

ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഇntaന്റർനാഷണൽ ഓട്ടിസം സ്കൂളി (ലിസ)ലെ അന്താരാഷ്‌ട്ര വനിതാദിനാചരണം സ്കൂള്‍ സ്ഥാപകനും ചെയര്‍മാനുമായ ജലീഷ് പീറ്റര്‍ ഉദ്ഘാടനം ചെയ്തു. ഡേ സ്കൂൾ കോഓർഡിനേറ്റർ ബിസിനി സുനിൽ, കാമ്പസ് മാനേജർ സ്റ്റെല്ല സ്കറിയ എന്നിവർ പ്രസംഗിച്ചു.

അടിക്കുറിപ്പ്:

ഫോട്ടോ ഒന്ന്: ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഇന്റർനാഷണൽ ഓട്ടിസം സ്കൂളി (ലിസ)ലെ അന്താരാഷ്‌ട്ര വനിതാദിനാചരണം സ്കൂള്‍ സ്ഥാപകനും ചെയര്‍മാനുമായ ജലീഷ് പീറ്റര്‍ ഉദ്ഘാടനം ചെയ്യുന്നു. ഡേ സ്കൂൾ കോഓർഡിനേറ്റർ ബിസിനി സുനിൽ, കാമ്പസ് മാനേജർ സ്റ്റെല്ല സ്കറിയ എന്നിവർ സമീപം.

Best Regards,

JALEESH PETER
Education & Career Guidance Expert since 1994

Author

Leave a Reply

Your email address will not be published. Required fields are marked *