അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക് സംഘടിപ്പിച്ച ‘പെൺമെമ്മോറിയൽ’

Spread the love

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക് സംഘടിപ്പിച്ച ‘പെൺമെമ്മോറിയൽ’ സംവാദ പരിപാടിയിൽ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സാറ ജോസഫ് സംസാരിക്കുന്നു.

സൗത്ത് ഇന്ത്യൻ ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ബിസിനസ് ഓഫീസറുമായ തോമസ് ജോസഫ് .കെ, എച്ച് ആർ ആൻഡ് അഡ്മിനിസ്ട്രേഷൻ

വിഭാഗം ചീഫ് ജനറൽ മാനേജർ ടി. ആന്റോ ജോർജ്, സിഎഫ്‌ഒയും സീനിയർ ജനറൽ മാനേജരുമായ എച്ച്. ചിത്ര, സീനിയർ ജനറൽ മാനേജരും ഗ്രൂപ്പ് ബിസിനസ് ഹെഡുമായ ബിജി .എസ് .എസ് എന്നിവർ പങ്കെടുത്തു.

Asha Mahadevan

Leave a Reply

Your email address will not be published. Required fields are marked *