മീഡിയ അക്കാദമി ഫോട്ടോജേണലിസം ഡിപ്ലോമ കോഴ്സ്- സ്‌പോട്ട് അഡ്മിഷന്‍ മാര്‍ച്ച് 20-ന്

സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി തിരുവനന്തപുരം സെന്ററില്‍ നടത്തുന്ന ഫോട്ടോജേണലിസം കോഴ്സ് 11-ാം ബാച്ചില്‍ ഒഴിവുള്ള സീറ്റുകളില്‍…

സഹകരണബാങ്ക് നിക്ഷേപ പലിശ നിരക്കിൽ മാറ്റം, മുതിർന്ന പൗരൻമാർക്ക് 8.75 ശതമാനം

സഹകരണ മേഖലയിലെ നിക്ഷേപ പലിശ നിരക്കിൽ മാറ്റം വരുത്തി. സഹകരണ മന്ത്രി വി.എൻ വാസവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പലിശ നിർണ്ണയം സംബന്ധിച്ച…

യോഗ ട്രെയിനർ ഒഴിവ്

ഹോമിയോപ്പതി വകുപ്പിൽ തിരുവനന്തപുരം സർക്കാർ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ആയുഷ്മാൻ ഭവ: പദ്ധതിയിലെ യോഗ ട്രെയിനർ തസ്തികകളിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം…

ഹരിതകർമ്മ സേന: ത്രിദിന പരിശീലനം സംഘടിപ്പിച്ചു

മാലിന്യമുക്ത നവകേരളത്തിന്റെ വക്താക്കളാണ് ഹരിതകർമ്മ സേനാംഗങ്ങളെന്ന് കേരള ഖരമാലിന്യ പരിപാലന പദ്ധതി(കെഎസ്ഡബ്ല്യുഎംപി) പ്രോജക്ട് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ പറഞ്ഞു.…

സാങ്കേതികവിദ്യയും പുതിയ കണ്ടുപിടുത്തങ്ങളും സമൂഹ നന്മയ്ക്കുവേണ്ടിയായിരിക്കണം: മന്ത്രി

സാങ്കേതികവിദ്യയുടെ വികാസമായാലും പുതിയ കണ്ടുപിടുത്തങ്ങളായാലും എല്ലാം സമൂഹ നന്മയ്ക്കുവേണ്ടിയായിരിക്കണമെന്ന് ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ. നിർമ്മിതബുദ്ധി ജീവിതം കൂടുതൽ ആയാസരഹിതവും ലളിതവുമാക്കുന്നുവെങ്കിൽപോലും…

2 സിപിഎസ് സ്കൂളുകളിലേക്കും അഞ്ചാംപനി പടർന്നു; ഹോട്ടലിലെ പിൽസെൻ ഷെൽട്ടർ ക്വാറൻ്റൈനിൽ 98 കുടിയേറ്റക്കാർ

ചിക്കാഗോ : ചിക്കാഗോ മീസിൽസ് കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു, രണ്ട് കുട്ടികൾ രണ്ട് വ്യത്യസ്ത സ്കൂളുകളിലെ ചിക്കാഗോ പബ്ലിക് സ്കൂൾ വിദ്യാർത്ഥികളാണ്.…

2024-ലെ മികച്ച റീജെനറോൺ സയൻസ് ടാലൻ്റ് അവാർഡ് അച്യുത രാജാറാമിന്‌

വാഷിംഗ്ടൺ, ഡിസി – ഹൈസ്കൂൾ സീനിയർമാർക്കുള്ള അമേരിക്കയിലെ ഏറ്റവും പഴക്കമേറിയതും അഭിമാനകരവുമായ ശാസ്ത്ര-ഗണിത മത്സരമായ റീജെനറോൺ സയൻസ് ടാലൻ്റ് സീ അച്യുത…

മാതാവിനു പുറകെ മിഷിഗൺ സ്‌കൂൾ ഷൂട്ടറുടെ പിതാവും നരഹത്യയ്ക്ക് കുറ്റക്കാരനാണെന്ന് ജൂറി

മിഷിഗൺ : 2021-ൽ മിഷിഗൺ ഹൈസ്‌കൂളിൽ നാല് വിദ്യാർത്ഥികളെ കൊലപ്പെടുത്തിയ കൗമാരക്കാരൻ ഈതൻ ക്രംബ്ലിയുടെ പിതാവ് ജെയിംസ് ക്രംബ്ലി, മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക്…

ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് 2024 ഹൂസ്റ്റൺ റീജിയൻ കിക്കോഫ് മാർച്ച് 16 ശനിയാഴ്ച രാവിലെ 11 മണിക്ക്

ഹൂസ്റ്റൺ: മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സതേൺ റീജിയനിലുള്ള ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന ഫാമിലി…

ഡാളസിൽ അന്തരിച്ച രവി എടത്വായുടെ സംസ്കാരം നാളെ

ഡാളസ് : ഡാളസിൽ അന്തരിച്ച ഇന്ത്യാ പ്രസ്സ് ക്ലബ്‌ ഓഫ് നോർത്ത് അമേരിക്ക ഡാളസ് ചാപ്റ്റർ വൈസ് പ്രസിഡന്റ് രവി എടത്വായുടെ…