നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (NISH) സംഘടിപ്പിക്കുന്ന ആറു മാസം ദൈർഘ്യമുള്ള അസിസ്റ്റീവ് ടെക്‌നോളജി സർട്ടിഫിക്കറ്റ് കോഴ്‌സിന് 30 വരെ അപേക്ഷിക്കാം. https://www.nish.ac.in/others/news/1082-certificate-programme-in-assistive-technology-solutions വഴി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2944673, [email protected].
സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് 30 വരെ അപേക്ഷിക്കാം