ഭിന്നശേഷി വിദ്യാർഥികൾ നിർമ്മിച്ച തിരിച്ചറിയല്‍ കാർഡുകൾ കൈമാറി

ലോക്സഭാ തിരഞ്ഞെടുപ്പ് ജോലികളില്‍ ഏർപ്പെട്ട ജീവനക്കാർക്കായി പൊൻമള ബി.ആർ.സിലെ വിദ്യാർഥികൾ നിർമ്മിച്ച തിരിച്ചറിയല്‍ കാർഡുകൾ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ…

ലോക്സഭ തിരഞ്ഞെടുപ്പ് : അനുമതികള്‍ക്ക് സുവിധ പോര്‍ട്ടലില്‍ അപേക്ഷിക്കാം

ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപെട്ട എല്ലാ തരത്തിലുള്ള അനുമതികള്‍ക്കും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വെബ്‌സൈറ്റായ https://suvidha.eci.gov.in ലൂടെ അപേക്ഷിക്കാം. സ്ഥാനാര്‍ഥികള്‍, സ്ഥാനാര്‍ഥി പ്രതിനിധികള്‍, രാഷ്ട്രീയ…

ലോക്സഭാ തെരഞ്ഞെടുപ്പ്: വയനാട്ടിൽ വിവിധ സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വയനാട് ജില്ലയില്‍ ഫ്ളെയിങ്-സ്റ്റാറ്റിക് സര്‍വെയലന്‍സ്-ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ഓരോ നിയമസഭാ മണ്ഡലത്തിലും നാലു വീതം…

സ്ഥാനാർഥികൾക്കു വഴികാട്ടിയായി സുവിധ ആപ്പ്

തെരഞ്ഞെടുപ്പു പ്രക്രിയയിൽ സ്ഥാനാർഥികൾക്കു സഹായവുമായി തെരഞ്ഞെടുപ്പു കമ്മിഷന്റെ ‘സുവിധ ആപ്പ്’. തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പിക്കുന്നതിനും വിവിധ അനുമതികൾ നേടുന്നതിനും സ്ഥാനാർഥികളെ സഹായിക്കുന്നതിനായി…

30 പൗണ്ട് കൊക്കെയ്നും,3 മില്യൺ ഡോളറും ന്യൂയോർക്കിലെ വീട്ടിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയതായി

ന്യൂയോർക്ക് സിറ്റിയിലെ ഒരു പ്രധാന കൊക്കെയ്ൻ വിതരണക്കാരൻ ഉപയോഗിക്കുന്ന ഒരു അപ്പാർട്ട്മെൻ്റിലുടനീളം രഹസ്യ അറകളിൽ സൂക്ഷിച്ചിരുന്ന 30 പൗണ്ട് കൊക്കെയ്നും 3…

വടക്കൻ കാലിഫോർണിയയിൽ സഹോദരങ്ങൾക്കുനേരെ മൗണ്ടൻ ലയൺ ആക്രമണം ഒരാൾ കൊല്ലപ്പെട്ടു മറ്റൊരാൾക്കു ഗുരുതര പരിക്ക്

കാലിഫോർണിയ :താഹോ തടാകത്തിന് പടിഞ്ഞാറ് വിദൂര വടക്കൻ കാലിഫോർണിയ മേഖലയിൽ പർവത സിംഹത്തിൻ്റെ ആക്രമണത്തിൽ 21കാരൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു,…

ഫോമാ ന്യു ഇംഗ്ലണ്ട് റീജിയന്‍ ആര്‍.വി.പി ആയി ജോര്‍ജ് ഗീവര്‍ഗീസ്(രാജു) മത്സരിക്കുന്നു

ഫോമാ ന്യു ഇംഗ്ലണ്ട് റീജിയൻ ആർ.വി.പി ആയി സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ജോർജ് ഗീവര്ഗ്ഗീസ് (രാജു) മത്സരിക്കുന്നു. കേരള…

മോസ്‌കോ ഭീകരാക്രമണത്തിൽ ഉക്രെയ്‌നിന് പങ്കുണ്ടെന്ന് തെളിവില്ലെന്നു ഹാരിസ്

വാഷിങ്ങ്ടൺ ഡി സി : മോസ്‌കോയിൽ 133 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിൽ ഉക്രെയ്‌നിന് പങ്കുണ്ടെന്ന റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ്റെ അവകാശവാദത്തിനെതിരെ…

ഓവർസീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡണ്ട് ജെയിംസ് കൂടലിനെ ഒ ഐ സി സി (യു എസ്‌ എ ) അഭിനന്ദിച്ചു : പി.പി.ചെറിയാൻ (നാഷണൽ മീഡിയ ചെയർമാൻ )

ഹൂസ്റ്റൺ : ഓവർസീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ (ഒഐസിസി) പ്രഥമ ഗ്ലോബല്‍ പ്രസിഡന്റായി നിയമിതനായ ജെയിംസ് കൂടലിനെ ഒ. ഐ.സി സി…

കൊപ്പേൽ സെന്റ് അൽഫോൻസായിൽ ഭക്തി നിർഭരമായി ഓശാനയാചരണം : മാർട്ടിൻ വിലങ്ങോലിൽ

ഡാലസ് : വിശുദ്ധവാരത്തിന്റെ തുടക്കമായി കൊപ്പേൽ സെന്റ് അൽഫോൻസായിൽ സീറോ മലബാർ ദേവാലയത്തിൽ ഭക്തിനിർഭരമായി ഓശാന ഞായർ ആചരിച്ചു. ഓശാന ഞായറാഴ്ച…