കേരള കൗമുദി മുന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍ ബിസി ജോജോയുടെ നിര്യാണത്തില്‍ അനുശോചിച്ചു

Spread the love

കേരള കൗമുദി മുന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍ ബിസി ജോജോയുടെ നിര്യാണത്തില്‍ കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍ അനുശോചിച്ചു.

അന്വേഷണാത്മക പത്രപ്രവര്‍ത്തനരംഗത്തെ കുലപതിയായിരുന്ന അദ്ദേഹം മാതൃകാപത്രപ്രവര്‍ത്തകനായിരുന്നെന്നും ഹസന്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *