പ്രതിപക്ഷ നേതാവിന്റെ ഈസ്റ്റര്‍ ആശംസ

Spread the love

എല്ലാ മലയാളികള്‍ക്കും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു.

പീഡാനുഭവങ്ങള്‍ക്കും കുരിശു മരണത്തിനും ശേഷമുള്ള ഉയിര്‍പ്പിന്റെ തിരുനാളാണ് ഈസ്റ്റര്‍. ദൈവപുത്രന്‍ ഭൂമിയില്‍ അവതരിച്ച്, മനുഷ്യന്റെ എല്ലാ പാപങ്ങള്‍ക്കുമുള്ള പരിഹാരമായി ജീവത്യാഗം ചെയ്തതിന്റെ ഓര്‍മ്മകളും പിന്നീടുണ്ടായ ഉയിര്‍പ്പുമാണ് വിശ്വാസികള്‍ക്ക് ഈ ദിനം.

അചഞ്ചലമായ ദൈവവിശ്വാസത്തിന്റെ വഴികളിലൂടെ സഞ്ചരിച്ച് വാക്കു കൊണ്ടും നോക്കു കൊണ്ടും എല്ലാവരുടെയും സങ്കടങ്ങള്‍ മാറ്റാനുള്ള തീഷ്ണമായ യത്‌നമാണ് ക്രിസ്തുവിന്റെ പാതയിലൂടെയുള്ള സഞ്ചാരം. എല്ലാ സങ്കടങ്ങളില്‍ നിന്നും പ്രയാസങ്ങളില്‍ നിന്നുമുള്ള എല്ലാവരുടെയും ഉയിര്‍ത്തെഴുന്നേല്‍പ്പ് കൂടിയാകട്ടെ ഈസ്റ്റ

Leave a Reply

Your email address will not be published. Required fields are marked *