നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചവരുടെ വിവരങ്ങള്‍ 03/04/2024

Spread the love

ഇടുക്കി മണ്ഡലം.

ജോയ്‌സ് ജോര്‍ജ്ജ് (സിപിഐഎം), ഡീന്‍ കുര്യാക്കോസ് (ഐഎന്‍സി), സി.പി മാത്യു (ഐഎന്‍സി), പി.കെ സജീവന്‍ (സ്വതന്ത്രന്‍) എന്നിവര്‍ കുയിലിമല സിവില്‍ സ്റ്റേഷനിലുളള ജില്ലാ കളക്ടറുടെ ചേബറില്‍ ഇടുക്കി ലോക്‌സഭാ മണ്ഡലം വരണാധികാരിയും ജില്ലാകളക്ടറുമായ ഷീബ ജോര്‍ജ്ജ് മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *