ലോകസഭാ തിരഞ്ഞെടുപ്പ് ; പണവും മദ്യവും പിടിച്ചെടുത്തു

Spread the love

മതിയായ രേഖകള്‍ ഇല്ലാതെ കൊണ്ടുപോയ 3100 രൂപയുടെ 3.10 ലിറ്റര്‍ മദ്യവും 770 രൂപയുടെ ലഹരി വസ്തുക്കള്‍ സംസ്ഥാന പൊലീസും 5030 രൂപയും 29250 രൂപ വിലവരുന്ന 19.50 ലിറ്റര്‍ മദ്യവും 5560 രൂപയുടെ 90 ഗ്രാം ലഹരി വസ്തുക്കള്‍ സംസ്ഥാന എക്‌സൈസ് വകുപ്പും പിടിച്ചെടുത്തതായി ഇലക്ഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ നോഡല്‍ ഓഫീസറായ ഫിനാന്‍സ് ഓഫീസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *