തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചെലവുകളുടെ പരിശോധന ഏപ്രില്‍ 12, 18, 23 തീയതികളില്‍ നടക്കും. രാവിലെ 10 മുതല്‍ കളക്ടറേറ്റിലെ എക്‌സിക്യൂട്ടീവ് ഹാളിലാണ് പരിശോധന. സ്ഥാനാര്‍ഥികളോ പ്രത്യേകം നിയോഗിക്കപ്പെട്ട ഏജന്റുമാരോ നിര്‍ദിഷ്ട മാതൃകയില്‍ തയ്യാറാക്കിയ വരവ് ചെലവ് കണക്കുകള്‍, വൗച്ചറുകള്‍, ബില്ലുകള്‍ എന്നിവ ഹാജരാക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പ്: ചെലവ് പരിശോധന 12, 18, 23 തീയതികളില്‍