പുസ്തക പ്രസാധകർക്ക് അപേക്ഷിക്കാം

Spread the love

സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ 1, 2 ക്ലാസുകളിലെ കുട്ടികൾക്കായി വായനാ സാമഗ്രികൾ (തമിഴ്, കന്നഡ) ലഭ്യമാക്കുന്നതിന് പ്രസാധകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ നോട്ടീസ് www.ssakerala.in ൽ ലഭിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *