രമേശ് ചെന്നിത്തലയുടെ പ്രചരണ പരിപാടിക്ക് ഏപ്രിൽ 12 ന് വെള്ളിയാഴ്ച തുടക്കമാകും

Spread the love

തിരു:കോൺഗ്രസ് പ്രവർത്തക സമിതി അംഗവും കാമ്പയിൻ കമ്മിറ്റി ചെയർമാനുമായ രമേശ് ചെന്നിത്തലയുടെ തെരെഞ്ഞെടുപ്പ് പ്രചരണ പരിപാടിക്ക് ഏപ്രിൽ 12 ന് വെള്ളിയാഴ്ച തുടക്കമാകും.

12.ന് ആലത്തൂർ പാലക്കാട് മണ്ഡലങ്ങളിലും 13 ന് മലപ്പുറം പൊന്നാനി 14 ന് കോട്ടയം 15 ന് പത്തനംതിട്ട 16-ന് തിരുവനന്തപുരം 17-ന് കാസർഗോഡ് 18-ന് കണ്ണൂർ -വടകര 19-ന് കോഴിക്കോട്.
20-ന് ആറ്റിങ്ങൾ
21 ന് മാവേലിക്കര കൊല്ലം 23 ന് എർണാകുളം തൃശുർ 24 നും 25നും ആലപ്പുഴ ജില്ലയിലും രമേശ് ചെന്നിത്തല പ്രചരണത്തിൻ്റെ ഭാഗമായെത്തും.

Author

Leave a Reply

Your email address will not be published. Required fields are marked *