ചൂട് കൂടുന്നു; ജാഗ്രതാ നിർദേശവുമായി ജില്ലാ മെഡിക്കൽ ഓഫീസർ. നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കാൻ നിർദേശം. ജില്ലയിൽ ചൂട് വർധിക്കുന്ന…
Day: April 11, 2024
ലോക്സഭാ തിരഞ്ഞെടുപ്പ് : തത്സമയ നിരീക്ഷണത്തിന് രണ്ടായിരത്തിലധികം ക്യാമറകൾ
ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിപുലമായ നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കുന്നതിൻറെ ഭാഗമായി സംസ്ഥാനത്തുടനീളം 2122 ക്യാമറകൾ ഉപയോഗിച്ച് തത്സമയ നിരീക്ഷണം നടത്തിവരുന്നതായി മുഖ്യ തിരഞ്ഞെടുപ്പ്…
ഫിലാഡൽഫിയയിൽ റംസാൻ പരിപാടിക്കിടെ വെടിവെപ്പ് മൂന്ന് പേർക്ക് പരിക്കേറ്റു, അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ്
ഫിലാഡൽഫിയ : ബുധനാഴ്ച ഉച്ചയ്ക്ക് ഫിലാഡൽഫിയയിൽ റമദാൻ പരിപാടിക്കിടെയുണ്ടായ വെടിവയ്പ്പിൽ മൂന്ന് പേർക്ക് പരിക്കേറ്റു, അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ്…
അഡ്വ.ജോർജ് വരഗീസിന്റെ മാതാവ് ലില്ലിയമ്മ ജോർജ് അന്തരിച്ചു
ഡാളസ്/സൗത്ത്പാമ്പാടി:വാർമലവട്ടശേരിൽ പരേതനായ വി.ജി.ജോർജിന്റെ (റിട്ട.സെക്രട്ടറി, ഡിഎസ്എ സ്എ ബോർഡ്,കോട്ടയം) ഭാര്യലില്ലിയമ്മ (95) അന്തരിച്ചു.പരേത മിത്രക്കരി ചെറുകാട്ട് കുടുംബാംഗമാണ് മ ക്ക ൾ:…
2024- 26 ഫൊക്കാന പ്രസിഡന്റായി ലീലാ മാരേട്ടിനെ വിജയിപ്പിക്കുക ,ലോക കേരള സഭാംഗം സിദ്ധിക് ഹസന്
അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഫൊക്കാനയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശം ചെയ്യപ്പെട്ട ഫൊക്കാനയുടെ ഇപ്പോഴത്തെ കണ്വന്ഷന് വൈസ് പ്രസിഡന്റ് കൂടിയായ…
പ്ലാനോയിൽ ചുറ്റിക ആക്രമണം നടത്തിയ ആളെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ചു പോലീസ്
പ്ലാനോ( ഡാളസ്) നോർത്ത് ടെക്സാസിലെ പ്ലാനോയിൽ ഉടനീളം ചുറ്റിക കൊണ്ട് ഒന്നിലധികം ആളുകളെ ആക്രമിച്ചതായി കരുതുന്ന ഒരാളെ കണ്ടെത്താൻ പോലീസ് പൊതുജനങ്ങളുടെ…
സമ്പൂർണ സൂര്യഗ്രഹണ സമയം സോൾ സെലസ്റ്റെ എന്ന കുഞ്ഞ് ജനിച്ചതോടെ കുടുംബത്തിൽ സൂര്യനും ചന്ദ്രനും ഒന്നിക്കുന്നു
ഫോർട്ട് വർത്ത്(ടെക്സാസ്) : തിങ്കളാഴ്ചത്തെ സമ്പൂർണ സൂര്യഗ്രഹണ വേളയിൽ ടെക്സാസിലെ ഒരു അമ്മ പെൺകുഞ്ഞിനു ജന്മം നൽകുകയും സ്പാനിഷ് ഭാഷയിൽ “സൂര്യൻ”…
കെ. ബാബുവിന്റെ തിരഞ്ഞെടുപ്പ് ശരിവച്ചത് ജനാധിപത്യത്തിന്റെ വിജയം
പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താക്കുറിപ്പ്. കെ. ബാബുവിന്റെ തിരഞ്ഞെടുപ്പ് ശരിവച്ചത് ജനാധിപത്യത്തിന്റെ വിജയം; ഹൈക്കോടതി വിധി യു.ഡി.എഫിനെ അപഹസിക്കാന്‍ ശ്രമിച്ചവരുടെ മുഖത്തേറ്റ അടി.…
സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് ചരിത്ര നേട്ടം
7 വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്ത് ഒന്നാം സ്ഥാനത്തോടെ സ്വര്‍ണ മെഡലുകള്‍ ഇത്രയേറെ സ്വര്‍ണ മെഡലുകള്‍ നേടുന്നത് ഇതാദ്യം സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ…
പൊടിമറ്റം സെന്റ് മേരിസ് പള്ളി കുരിശടി ശിലാശീര്‍വാദം ഏപ്രില്‍ 14
പൊടിമറ്റം: പൊടിമറ്റം സെന്റ് മേരിസ് പള്ളിയുടെ നിര്‍മ്മാണമാരംഭിക്കുന്ന പുതിയ കുരിശടിയുടെ അടിസ്ഥാനശില ആശിര്‍വാദം ഏപ്രില്‍ 14 ഞായറാഴ്ച രാവിലെ 10:30 ന്…