ഇന്ത്യ എന്റെ രാജ്യം നാടകയാത്ര നാളെ മുതല്‍

Spread the love

കെ.പി.സി.സിയുടെ ആഭിമുഖ്യത്തില്‍ ‘ഇന്ത്യ എന്റെ രാജ്യം’ എന്ന
നാടകയാത്ര ഏപ്രില്‍ 13 ന് 9.30 ന് ശ്രീകുമാര്‍ തീയേറ്ററിന് മുന്‍ വശത്ത് കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം.ഹസ്സന്‍ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷത വഹിക്കും.

ആര്യാടന്‍ ഷൗക്കത്ത് നയിക്കുന്ന ജാഥ ഏപ്രില്‍ 13 മുതല്‍ 22 വരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമുള്ള നിയോജക മണ്ഡലങ്ങളില്‍ പര്യടനം നടത്തും. ജാഥയുടെ ഏകോപനം നിര്‍വഹിക്കുന്നത്  എന്‍.വി.പ്രദീപ് കുമാറാണ്.

Leave a Reply

Your email address will not be published. Required fields are marked *