വിഷു ആശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ്

Spread the love

എല്ലാ മലയാളികള്‍ക്കും ഐശ്വര്യ സമൃദ്ധമായ വിഷു ആശംസകള്‍ നേരുന്നു.

പ്രൗഢമായ വിഷുക്കണിയില്‍ നിന്നും ആരംഭിക്കുന്ന പുതുവര്‍ഷത്തിലെ കാഴ്ചകളൊക്കെയും സ്‌നേഹത്തിന്റെയും സന്തോഷത്തിന്റേതും സമാധാനത്തിന്റേതുമാകണം. വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും ആശയങ്ങള്‍ ഈ മണ്ണില്‍ ഉണ്ടാകില്ലെന്നതിന്റെ സന്ദേശം കൂടി നല്‍കുന്നതാകണം ഈ വിഷുപ്പുലരി.

പ്രതിസന്ധികളില്‍ നിന്നും കരകയറാനുള്ള ഊര്‍ജവും പ്രതീക്ഷയും നല്‍കുന്നതാകട്ടെ ഇത്തവണത്തെ വിഷു ആഷോഷം. ഏവര്‍ക്കും ഹൃദ്യമായവിഷുആശംസകള്‍.

Author

Leave a Reply

Your email address will not be published. Required fields are marked *