അംബേദ്ക്കറിന്റെ ജന്മജയന്തി ആഘോഷിച്ചു

Spread the love

ഭീംറാവു റാംജി അംബേദ്ക്കറിന്റെ 134-ാം ജന്മജയന്തി ഇന്ദിരാഭവനില്‍ ആഘോഷിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് എന്‍ ശക്തന്‍ പുഷ്പാര്‍ച്ചന നടത്തി. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ ജി സുബോധന്‍, ജിഎസ് ബാബു, ശരത്ചന്ദ്ര പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Author

Leave a Reply

Your email address will not be published. Required fields are marked *