ലോക്‌സഭാ തിരഞ്ഞെടുപ്പ്: പരിശീലനത്തിന് പങ്കെടുക്കാത്തവര്‍ക്കെതിരേ നടപടി

Spread the love

ലോക്‌സഭാ തിരഞ്ഞെടുപ്പിന് പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചതില്‍ ആദ്യഘട്ട പരിശീലനത്തില്‍ നിന്ന് വിട്ടുനിന്ന 23 ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ തിരഞ്ഞെടുപ്പ്

ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. രണ്ടാംഘട്ട പരിശീലനം ഇന്ന് (ഏപ്രില്‍ 15) ആരംഭിക്കുമെന്നും പരിശീലനത്തില്‍ പങ്കെടുക്കുന്നതിലും പോളിങ് ഡ്യൂട്ടി നിര്‍വഹിക്കുന്നതിലും ബോധപൂര്‍വം വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *