നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ ഫീസ് 30വരെ നൽകാം

Spread the love

സിംഗ് ആൻഡ് പാരാമെഡിക്കൽ ഫീസ് 30വരെ നൽകാം.
പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകൾക്കും ഡിപ്ലോമ ഇൻ പാരാമെഡിക്കൽ കോഴ്‌സുകൾക്കും ട്യൂഷൻ ഫീ ഒടുക്കുകയും റീഫണ്ടിന് ഇതുവരെ അപേക്ഷ സമർപ്പിക്കുകയും ചെയ്യാത്ത അപേക്ഷകർ ഏപ്രിൽ 30 നകം വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് റീഫണ്ടിനുള്ള അപേക്ഷയും അനുബന്ധരേഖകളും സമർപ്പിക്കണം. ഏപ്രിൽ 30 നു ശേഷമുള്ള അപേക്ഷകൾ പരിഗണിക്കില്ല. മുൻ വർഷങ്ങളിലെ അപേക്ഷാർഥികൾക്ക് lbstvpmrefund@gmail.com എന്ന മെയിലിലൂടെയും റീഫണ്ടിനുള്ള അപേക്ഷ അയയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.

Author

Leave a Reply

Your email address will not be published. Required fields are marked *