ആലപ്പുഴ മെഡിക്കല്‍ കോളേജ് : യുവതിയുടെ മരണം അന്വേഷണത്തിന് മന്ത്രി നിര്‍ദേശം നല്‍കി

Spread the love

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം  നടത്തുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *