ആര്‍ ശങ്കര്‍ അനുസ്മരണം

Spread the love

തിരുവനന്തപുരം :  മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ 116-ാം ജന്മദിനത്തോട് അനുബന്ധിച്ച് കെപിസിസിയില്‍ നടന്ന ചടങ്ങില്‍ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ജിഎസ് ബാബു, ജി സുബോധന്‍, ചെറിയാന്‍ ഫിലിപ്പ്, പന്തളം സുധാകരന്‍, ശരത്ചന്ദ്ര പ്രസാദ്, മണക്കാട് സുരേഷ്, കമ്പറ നാരായണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Author

Leave a Reply

Your email address will not be published. Required fields are marked *